കഥകളിയെ സംബന്ധിച്ചുള്ള പ്രഗത്ഭരുടെ പഴയ ലേഖനങ്ങൾ, പ്രഗത്ഭരായ കഥകളി കലാകാരന്മാരുടെയും കലാസ്നേഹികളുടെയും കുറിപ്പുകൾ, പൂർവസൂരികളായ കലാകാരന്മാരെപ്പറ്റിയുള്ള പ്രഗത്ഭരുടെ സ്മരണകൾ,
എന്നിവ ഇന്റർനെറ്റ് യുഗത്തിലെ ആസ്വാദകരുടെ ശ്രദ്ധയിൽ എത്തിക്കുകയാണ് ഈ ബ്ലോഗിൻറെ ലക്ഷ്യം.